SPECIAL REPORTപ്രവീണയുടെ ഭര്‍ത്താവിന്റെ അച്ഛനും സഹോദരി മകളും സംഭവ സമയം വീട്ടിലുണ്ടായിരുന്നു; വെള്ളം ചോദിച്ച് അടുക്കളയിലേക്ക് വന്ന പരിചയക്കാരന് പെട്രോള്‍ ഒഴിച്ച് ഗള്‍ഫുകാരന്റെ ഭാര്യയെ തീകൊളുത്തി; അവര്‍ക്ക് ഏറെ നാളത്തെ സൗഹൃദം; 35കാരിയെ ആക്രമിച്ചത് കൂട്ടാവിലെ 40കാരന്; ഉരുവച്ചാലില്‍ പ്രകോപനം അജ്ഞാതംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 7:08 PM IST